OMNI presents

OMNI-LIFE LINE ഇലക്ഷൻ പ്രവചന മത്സരം-2023-പുതുപ്പളളി ഉപതെരഞ്ഞെടുപ്പ്

2023-08-21 12:25 - 2023-09-05 12:30 @ N.A

Ticket(s)

This event has ended.

Event Details

OMNI-LIFE LINE  ഇലക്ഷൻ പ്രവചന മത്സരം-2023-പുതുപ്പളളി  ഉപതെരഞ്ഞെടുപ്പ്
  1. സമ്മാനം 500 പൗണ്ട് (Pound Sterling)
  2. ഒരാൾക്ക് എത്ര പ്രാവശ്യം വേണമെങ്കിലും പ്രവചനം നടത്താം .
  3. ലോകത്തിന്റെ ഏത് കോണിൽ ഉള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം.
  4. വിജയിയുടെ ഭൂരിപക്ഷം കൃത്യമായോ ഏറ്റവും അടുത്തുള്ള നമ്പറോ പ്രവചിക്കുന്ന ഒരേ ഒരാൾ ആൾ ആണ് വിജയി.
  5. ഒന്നിൽ അധികം പേര് ഒരേ നമ്പർ പ്രവചനം നടത്തിയാൽ വിജയിയെ നറുക്കെടുപ്പിലൂടെ തീരുമാനിക്കും .
  6. 2023 സെംപ്റ്റംബർ അഞ്ചാം തിയതി 12.30PM (U.K time,Indian time 5P.M) വരെയാണ് പ്രവചനം നടത്താൻ ഉള്ള സമയം .
  7. പ്രവചന മത്സരത്തിൽ നിശ്ചിത എണ്ണം മത്സരാർത്ഥികൾ എത്തിയാൽ എപ്പോൾ വേണമെങ്കിലും പ്രവചന മത്‌സരം സ്റ്റോപ്പ് ചെയ്യാനുള്ള അധികാരം സംഘടനയ്ക്ക് ഉണ്ടായിരിക്കും
  8. മത്സരം സ്റ്റോപ്പ് ചെയ്യുക എന്നതിനർത്ഥം മത്‌സരം ഉപേക്ഷിക്കുക എന്നല്ല ,കൂടുതൽ പേരെ മത്‌സരത്തിൽ ചേർക്കാതെ ,അതുവരെ മത്‌സരത്തിൽ ചേർന്നവരെ വച്ച് മത്‌സരം നടത്തുക എന്നാണ് . സ്റ്റോപ്പ് ചെയ്താലും ഫലപ്രഖ്യാപനം സാധാരണ പോലെ ഉണ്ടായിരിക്കുന്നതാണ് .
  9. വോട്ടെണ്ണൽ കഴിഞ്ഞ ഉടൻ തന്നെ മത്സര വിജയിയെ പ്രഖ്യാപിക്കും .
  10. സമ്മാന തുക ആ സമയത്തെ സൗകര്യാർത്ഥം ക്യാഷ് /ചെക്ക് /ബാങ്ക് ട്രാൻസ്ഫർ ആയി നൽകുന്നതാണ് .
  11. യൂകെയ്ക്ക് പുറത്തുള്ളവർക്ക് ഇൻറ്ർ നാഷണൽ ബാങ്ക് ട്രാൻസ്ഫർ ആയി സമ്മാനത്തുക അയക്കുന്നതാണ് .

Contact numbers for support: 07721852407 07760900075 07983522853

Share Event

OMNI

Organisation of Malayalees in Northern Ireland (OMNI)

The "Organization of Malaylees in Northern Ireland," popularly known as OMNI, is a non-profit cultural organisation that promotes social, cultural, sporting, charitable, and literary activities among Malayalees in Northern Ireland, as well as organising cultural and charitable activities in the general interest and well-being of the association's members as and when required and coordinating such activities with other communities. Ever since its inception in 2009, OMNI has played a vital and integral part in promoting the welfare of the community in Northern Ireland. We preserve and promote Indian culture, especially Kerala culture, through various festivals and events organised throughout the year. Most of our members came to the United Kingdom as a workforce for the health sector. Having recognised the significance of establishing a common forum where people from Kerala can come together, regardless of caste, creed, or religion, to get to know one another and collaborate with locals to maintain social harmony, The State of Kerala, one of the states in the Republic of India, was officially taken into the history of India in 1956. The people of Kerala can say with pride that they have their own language, literature, and distinct cultural heritage. OMNI expects cooperation and support from all Malayalees to make this association a vibrant one and do activities for the benefit of the society we are living in. We welcome all Malayalee families who are present in Northern Ireland to join us.

  Facebook

Contact OMNI