നമ്മുടെ സ്വന്തം കേരള കരയിൽനിന്നും അണിനിരക്കുന്ന ചലച്ചിത്ര പിന്നണി ഗായകരും, പ്രശസ്തരായ പീറ്റർ ചേരാനല്ലൂരും, മേഘ്ന കുട്ടിയും ലിബിൻ സഖറിയായും, ചിത്രകലയും, ചാർളി ബഹറിനും ഒരുക്കുന്ന ഒരു മുഴു നീള ഗാനമേള. മലയാളം, തമിഴ്, ഹിന്ദി, ഏറ്റവും പുതിയ ഗാനങ്ങളുമായി.. ഇവിടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.